(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
പരിസരം വൃത്തിയായി സൂക്ഷിക്കേണം
നമുക്ക് തുണയായി പ്രകൃതി ഉണ്ടാകും
ശുചിത്വകേരളം സുന്ദര കേരളം
സുന്ദരിയാം നമ്മുടെ കേരളം
ശുചിത്വം നമ്മുടെ കേരളത്തെ
പുതു കേരളമായി മാറ്റിടും
മാലിന്യത്തെ ഒഴിവാക്കു
ആരോഗ്യം സംരക്ഷിക്കൂ
നമുക്ക് പാർക്കാം ഒരു പുതു കേരളത്തിൽ
രഞ്ജിനി ആർ ബി
1 B ജി.എൽ.പി.എസ്. വെൺകുളം വർക്കല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത