ജിഎൽപിഎസ് മലപ്പച്ചേരി/അക്ഷരവൃക്ഷം/ കോവിഡ് 19 അഥവാ കൊറോണ

15:20, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 അഥവാ കൊറോണ | color= 3 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19 അഥവാ കൊറോണ


അകറ്റിടാം കോറോണയെ
തുരത്തിടാം കോറോണയെ
ഇടയ്ക്കിടെ സോപ്പ്കൊണ്ട്
കൈകൾ നമ്മൾ കഴുകണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
 മറയ്ക്കണം മുഖം തൂവാലയാൽ
വീട്ടിൽ തന്നെ ഇരുന്നുകൊണ്ട്
അകറ്റിടാം കോറോണയെ
 മനുഷ്യനെ കൊന്നു തിന്നുന്ന
 ആ മഹാമാരിയെ
അകറ്റിടാം തുരത്തിടാം
കോറോണയെന്ന വിപത്തിനെ

RIYA BALU. P
2 A ജിഎൽപിഎസ് മലപ്പച്ചേരി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത