15:20, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallickal(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മുന്നേറിടാം നമുക്ക് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൃവ൪ത്തിക്കാം നമുക്കെല്ലാം കൂട്ടുകാരെ
കൊറോണ എന്നൊരു മഹാമാരിയെ
തുടച്ചുമാറ്റാം ഈ ഭൂമിയിൽനിന്നും
എന്നെന്നേക്കുമായ് തുടച്ചു മാറ്റാം
ലോകം മുഴുവ൯ മൗനമായ് മാറുന്നു
ലോകം മുഴുവ൯ ശവപറമ്പായി മാറുന്നു
രാജ്യം മുഴുവ൯ ഒന്നിച്ചു നിൽക്കുന്നു
ജാഗൃതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറാം നമുക്ക് മുന്നേറീടാം