(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
🤱🏻 മാതാവ്🤱🏻
അമ്മയാണെന്റെ ദൈവം
അമ്മയോടെന്റെ സ്നേഹം
അമ്മ തന്നീ എന്നിലെ നന്മയെ
അമ്മയോതീ സന്മാർഗ മന്ത്രം
നല്ല വാക്കോതുവാൻ നന്നായ്
പഠിക്കുവാൻ നന്നായ് വളരുവാൻ നാടിന്റെ നന്മയായ്
വീടിന്റെ താങ്ങുമായ്.
അമ്മചൊല്ലിത്തന്ന സ്നേഹ മന്ത്രം.