ജനുവരിയൊന്നാം തിയ്യതി വന്നേ
ചുമരിൽ പുതിയൊരു അമ്മാവൻ ക്രിസ്മസ് ബക്രീദ് ഓണവും വിഷുവും
(ഗാന്ധി ജയന്തി ചിൽഡ്രൻസ് ഡേ )2
അവധികളെല്ലാം ചോപ്പ് നിറത്തിൽ
തിളങ്ങി നിൽക്കുമോരമ്മാവൻ
ജനുവരിയാദ്യം വന്നത് കൊണ്ടോ
(പിന്നെവരുന്നുഫെബ്രുവരി )2
മാർച്ചിന് ശേഷംഏപ്രിലുമുണ്ട്
മെയ്, ജൂൺ, ജൂലൈ, ആഗസ്റ്റ്
പുറകെ വരുന്നു സെപ്റ്റംബർ
കളിചിരിയോടെ ഒക്ടോബർ
നവംബറെത്തി പാട്ടുകൾ പാടി
(ഡിസംബറുണ്ടേ പിന്നാലെ )2