മല മുകളിൽ... നിന്നും ഒഴുകി ഒഴുകി വരും കുഞ്ഞു അരുവി.... കുളിരും.. കുളിർ നീരും എനിക്ക് തന്നു നീ.... മലകൾ താണ്ടി വന്നു ഞാൻ നിന്നോട് അല്പം കഥ പറയാൻ നിന്നോട് അൽപ്പം കളി പറയാൻ....