Login (English) Help
വീടും പരിസരവും വൃത്തിയായെന്നാൽ രോഗത്തിൽ നിന്നകന്നീടാം ഇടയ്ക്കിടെ കൈകൾ കഴുകാം വൈറസിനെ തുരത്തീടാം ചുമയ്ക്കും തുമ്മലിനും വാ പൊത്തീടാം ചുറ്റുമുള്ളവരെ കാത്തീടാം സുരക്ഷിതരായി മുന്നേറാം