(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
ഹോ! എന്തിനു വേണ്ടി നിൻ
താണ്ഡവം..
മതി വരുന്നില്ലേ, മാരി
നിനക്ക് മതി വരുന്നില്ലേ..
ഇനിയും പഠിക്കാത്തെ ജനതയേ..
ഇനിയും നീ ജാഗ്രതാലു വായില്ലേ...
മാരി നിൻ നിഴലായി വരുന്നു..
കൺതുറന്നിരിക്കുകയെപ്പോഴും
നിൻ നിഴലായി യമനായി
എപ്പോഴും നിൻ അരികിലുണ്ടവൻ...
ഹേ, ജനതയേ കൺതുറന്നിരിക്കുക..
നീയെപ്പോഴും കൺ തുറന്നിരിക്കുക..