ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ഘർ വാപസി

14:59, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഘർ വാപസി

ദിനങ്ങൾ കടന്നു പോകുന്നു
കറുത്ത രാവുകൾ പോലെ ഓരോ
നിമിഷവും മനുഷ്യർ കെഞ്ചുന്നു
ജീവനു വേണ്ടി ഉറ്റവർക്കു വേണ്ടി
മഹാമാരിയാംകൊറോണ
തട്ടിയെടുത്ത ജീവനു വേണ്ടി
ഓരോ ഓരോ ദിനങ്ങൾക്കൊണ്ട് നീ ഈ
ലോകം മുഴുവൻ നിന്റെ കീഴിലാക്കി
എന്നിരുന്നാലും ഞങ്ങൾ നിന്നെ
വശത്താക്കും അതിനു മുൻപായി
തന്നെ നീ പോകൂ നിൻ ഗൃഹത്തിലേക്ക്
നിന്റെ ഭണ്ഡാരങ്ങളെടുത്ത്

 

അർഫീന ഫെബിൻ കെ
7 B ജി. യു. പി സ്കൂൾ ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത