(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
💐ശുചിത്വം💐
നമ്മൾ എല്ലാവരും ഇപ്പോൾ ശുചിത്വം ശീലമാക്കിയിരിക്കുന്നു. വ്യക്തിശുചിത്വവും, വീടും പരിസരവും ശുചിയായി സുക്ഷിക്കലും നല്ലതാണ്. ആഹാരം കഴിക്കുന്നതിനു മുൻപും കഴിച്ചതിനു ശേഷവും കൈ കഴുകുന്നത് പുതിയ രീതിയിലാണ് . അതു തുടരണം , ഇനി മഴക്കാലമാണ് വരുന്നത് വീടും പരിസരവും ഇപ്പോൾ തന്നെ വൃത്തിയായി ഒരുക്കണം. രോഗമില്ലാത്ത ഒരു മഴക്കാലം ഉണ്ടാവണം.