ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കാക്ക പെണ്ണിന് കറുപ്പു നിറം കൊക്കമ്മാവന് വെള്ള നിറം തത്തമ്മക്ക് പച്ച നിറം റോസാ പൂവിനു ചുവപ്പു നിറം ആകാശത്തിന് നീല നിറം കൊന്ന പൂവിനു മഞ്ഞ നിറം
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത