14:37, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=എന്തൊരു അവധി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂളടച്ചു പരീക്ഷയില്ലാത്തൊരു
വേനലാവധി ---- കാലമെത്തി
അതു കേട്ട് ഞാനൊന്നു പകച്ചു
പരീക്ഷ കഴിയാതൊരു വേനലവധിക്കാലമോ
കാരണമെന്തെന്ന് ഞാനോർത്തു
ലോകം മുഴുവൻ പടർന്നു പിടിച്ച
കൊറോണയെന്നൊരു രോഗം
പുറത്തു പോകാൻ വാഹനമില്ല
വീടിനുള്ളിലാണ് നമ്മുടെ ലോകം