പഴശ്ശി ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
ചൈന എന്ന രാജ്യത്താണ് നമ്മൾ ആദ്യമായി കോറോണ രോഗത്തെ കണ്ടത്. അതിനു ശേഷം ലോകം മുഴുവൻ കോറോണ വന്നു. കോറോണ കോവിഡ്-19 എന്നും അറിയപ്പെടുന്നു.എല്ലാ രാജ്യത്തും കോറോണ രോഗം കൂടി കൂടി വരുകയാണ് .കോറോണ രോഗം തടയണമെങ്കിൽ നമ്മളെല്ലാവരും ഹാൻഡ് വാഷോ അല്ലെങ്കിൽ സോപ്പോ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. ആരും വീടിനു പുറത്തിറങ്ങരുത്.അത്യാവശ്യം പുറത്തിറങ്ങേണ്ടി വന്നാൾ മാസ്ക് ഉപയോഗിച്ച് പുറത്ത് പോകണം. നമ്മൾക്ക് രോഗം വരാതെ ശ്രദ്ധിക്കേണ്ടത് നമ്മൾ തന്നെയാണ്
|