14:27, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kattoorhfhss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സ്വന്തം കടമ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാട്ടിൽ ഇറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്ന് ഈ മഹാവ്യാധി പോകും വരെ
അൽപ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ട ദിനങ്ങൾ നമുക്കാഘോഷമാക്കിടം
സർക്കാർ നൽകുന്ന മാർഗനിർദേശങ്ങൾ
ഒറ്റമനസോടെ ഏറ്റെടുക്കാം
സൽക്കർമ മായതു ചെയ്തീടാം
സ്വന്തം കടമപോൾ കണ്ടീടാം