ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ/അക്ഷരവൃക്ഷം/ കേരളം അതിജീവനത്തിലേയ്ക്ക്
കൊറോണയിൽ മുങ്ങി ലോകം
ലോക രാജ്യങ്ങൾ മുഴുവൻ ഭീതിയോടെ അതിജീവിക്കുന്ന ഒന്നാണ് കോവിഡ്-19.യഥാർത്തത്തിൽ നാം ഇനിനെ ഭയപ്പെടാതെ അതിജീവിക്കുകയണ് വേണ്ടത് എന്നാൽ പോലും ദിനംപ്രതി നൂറ്കണക്കിന് ജീവനുകൾപൊലിയുമ്പോൾ നമ്മുടെ ഉള്ളിലെ ഭയം കൂടുകയാണ്. ശ്വാസകോശങ്ങളെ നേരിട്ട്
|