എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/പ്രക്രിതി
പ്രക്രിതി
നാം വസിക്കുന്ന നമ്മുടെ ഭൂമി നമ്മുടെ അമ്മയാണ്.ഇവിടെ ജനിക്കുന്ന ഒരോ മനുഷ്യനും ആവശ്യമയതൊക്കെ ഈ അമ്മ ഇവിടെ ഒരുക്കിവച്ചിരിക്കുന്നു.ഈ അമ്മയെ ഹ്രദയം തുറന്നു സ്നഹിക്കുന്നതാകണം നമ്മുടെ ഒരൊരുത്തരുടെയും ധർമ്മം.പക്ഷെ മനുഷ്യന്റെ ആർത്തിമൂലം അവർ പ്രക്രിതിയെ അമിതമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്.ഇതിന്റെ അനന്തരഫലമാണ് പരിസ്ത്ഥി നാശം. കൂട്ടകാരെ പരിസ്ത്ഥി സംരക്ഷണം ഭൂമിയിൽ ജീവന്റെ നിലനില്പിനു അത്യാവശ്യമണ്.ഇതിനു വേണ്ടി കുട്ടികളായ നാം നമ്മെ കൊണ്ടു കഴിയും വിധം പ്രക്രിതിയെ സംരക്ഷിക്കാൻ പരിശ്രമിക്കണം .
|