ജി.എൽ.പി.എസ്.ശ്രീനിവാസപുരം/അക്ഷരവൃക്ഷം/ആനക്കാര്യം
ആനക്കാര്യം
ആനയുടെ മൂക്കും മേൽച്ചുണ്ടും കൂടി നീണ്ടു വളർന്നതാണ് തുമ്പിക്കൈ.ആനയുടെ കണ്ണ് വളരെ ചെറു താണ്. ആന കന്നുകാലികളെ പോലെ അയവെട്ടുന്നില്ല. അവ കൂട്ടമായാണ് സഞ്ചരിക്കുന്നത്. മറ്റു ജീവികളെപ്പോലെ നാക്ക് പുറത്തേക്ക് നീട്ടാൻ കഴിയില്ല. തുമ്പികൈയും വായും ഉപയോഗിച്ചാണ് വെള്ളം കുടിക്കുന്നത്. ആനയ്ക്ക് ആറു തവണ പുതിയ പുതിയ പല്ലുകൾ മുളക്കും. അത് നൂറ് വയസ്സുവരെ നിലനിൽക്കും.ചെവിയാട്ടി ശരീരം തണുപ്പിക്കുന്നു.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |