ജി.എം.എൽ.പി.എസ്. ചിലക്കൂർ, വർക്കല/അക്ഷരവൃക്ഷം/ സംരക്ഷിക്കാം ....പരിസ്ഥിതിയെ
സംരക്ഷിക്കാം .... പരിസ്ഥിതിയെ
ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ .സംസ്ക്കാരം ജനിക്കുന് മണ്ണിൽ നിന്നാണ് , ഭൂമിയിൽ നിന്നാണ്. മലയാളത്തിന്റെ സംസ്കാരം പുഴയിൽ നിന്നും പയലേലകളിൽ നിന്നുമാണ് ജനിച്ചത്. എന്നാൽ ഭൂമിയെ നാം മലിനമാക്കുന്നു. കാടിന്റെ മക്കളെ കുടിയിറക്കുന്നു. കാട്ടാറുകളെ കയ്യേറുന്നു. കാട്ടുമരങ്ങളെ വെട്ടിമുറിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളത്തിനു അഭിമാനിക്കാൻ ഒരുപാട് സവിശേഷതകൾ ഉണ്ട്. ന്നക്ഷരത, ആരോഗ്യം, വൃത്തി എന്നിവയിൽ മുൻപന്തിയിലാണ്. എന്നാൽ പരിസ്ഥിതി സംരക്ഷ ണത്തിൽ നാം വളരെ പിറകിലാണ് എന്ന കാര്യം നാം ഓർക്കണം<
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |