ജാഗ്രതൈ

വീട്ടിലിരിക്കാം നമുക്ക്
കൊറോണയെ നേരിടാം
കൈകഴുകീടാം നമുക്ക്
തെല്ലകലം പാലിച്ചീടാം
മാസ്കുകൾ ധരിച്ചീടാം
വേണ്ടത് ഭയമല്ല.... ജാഗ്രത.

അനുപ്രിയ കെ.
7, ജി യു പി എസ് പാലത്തുവയൽ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത