13:31, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14030(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
A DREAM
അതീജീവിക്കാം നമുക്കീ മാരിയെ
ഒറ്റയായ് നിന്നൊരുമായ് കരുതലിൽ
ചങ്ങലകണ്ണികൾ പൊട്ടിച്ചെറിയാം
വർണ്ണങ്ങൾ നിറയുന്ന ലോകത്തെ
കാണുവാൻ കണ്ണീർ പൊഴിക്കാതെ
കൊതി തീരെ ജീവിക്കാൻ
കാലമാം ചുവരിൽ നാം തീർത്ത
കരുണയുള്ളൊരു വാക്കിനാൽ
ഒത്തുചേർന്നൊന്നായി ചൊല്ലിടാം
അതിജീവനത്തിന്റെ സ്നേഹമന്ത്രം