ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/അക്ഷരവൃക്ഷം/മഹാ വിപത്.
മഹാ വിപത്.
കൊറോണ എന്നൊരു മഹാ വിപത്തിൻ കയ്യിലകപ്പെട്ടു നമ്മൾ കോവിഡ് 19 എന്നീ പേരിലും പുതിയൊരു രോഗം ലോകത്തിൽ ഇതിനെ അതി ജീവിക്കാൻ വേണം നമുക്ക് പല പല മുൻകരുതൽ വ്യക്തി ശുചിത്വമുറപ്പകീടാൻ വേണം സോപ്പും ഹാൻഡ് വാഷും പുറത്തു പോകാൻ നില്കും നേരം ഓർത്തീടുക നാം മാസ്കിനെയും രോഗ പ്രതിരോധത്തിനായി പാലിച്ചീടുക അകലങ്ങൾ പനിയും ചുമയും ശ്വാസ തടസവും കൊറോണയിൽ അത് വില്ലന്മാർ രോഗികളെ പരിപാലിച്ചീടാൻ ഡോക്ടർമാരും നഴ്സുകളും ഓർത്തീടുക നാം എല്ലായ്‌പോഴും നന്മ നിറഞ്ഞ ഈ കയ്യുകളെ നന്മകളൊരു പൂവിതളായ് വിരിയും സമൂഹ അടുക്കള എന്നൊരു പേരിൽ പാലിച്ചീടാം നിർദ്ദേശങ്ങൾ പൊരുതി ജയിക്കാം കൊറോണയെ നമുക്ക് നല്ലൊരു നാളെക്കായി നേടാം പുതിയൊരു ലോകത്തെ........
|