ശുചിത്വമെന്ന നന്മനമ്മൾ കാത്തിടേണം കൂട്ടരേ കൂട്ടുകാരും വീട്ടുകാരും ആരോഗ്യവാന്മാരാകുവാൻ. കോവിടായും നിപ്പായയും ജീവിതങ്ങൾ മായുമ്പോൾ കാത്തിടാം നമുക്ക് നമ്മു- ടെ സ്വന്തജീവനെ. ശുചിത്വബോധം എന്നുനമ്മൾ കാത്തിടുന്നുവോ അന്നു നാം ഉയർന്നിടും നല്ല നാളെകായ്.