12:27, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14672(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കഞ്ഞിയും ചക്കയും
കഞ്ഞിയും ചക്കയും
ആഹാ എന്ത് രുചി
വേണ്ട ഹോട്ടലും കൂൾ ബാറും
ചക്കപ്പഴവും ചക്കക്കുരുവും
മായമില്ല മന്ത്രമില്ല
ആഹാ എന്ത് രുചി
ഇരിക്കാം ഒരുമിച്ച്
തുരത്താം കൊറോണയെ
നഷ്ടങ്ങളുടെ ഓർമയെ
തിരിച്ചു പിടിക്കാമിന്ന്
വിളിക്കാതെ വന്നൊരു വിരുന്നുകാരനെ
കൈ കഴുകി തുരത്തിടാം.