Login (English) Help
മരമാണ് ജീവൻ മരമാണ് ജീവൻ ഓർത്തീടണം നാമെല്ലാ൦ ശുദ്ധമാം വായു നൽകി ചീത്ത വായു ശ്വസിച്ച് കാത്തിടുന്നു മരണം നമ്മെ മരമാണ് വരദാനം മരമാണ് വരദാനം നട്ടുവളർത്തീടണം നാം നന്നായി കാത്തുസൂക്ഷിച്ചിടേണം മരം കാത്തു സൂക്ഷിച്ചിടേണം നമ്മൾ കാത്തു സൂക്ഷിച്ചിടേണം