സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത
കോവിഡ്- 19
തകർക്കണം തകർക്കണം നമ്മളീ കൊറോണ തൻ
കണ്ണിയെ......
കാക്കണം കാക്കണം മാനവരാശിയെ
ഒന്നിച്ചു മുന്നേറാം സാമൂഹ്യ രക്ഷയ്ക്കായ്
കൈകൾ തമ്മിൽ കോർത്തിടാതെ കരളു തമ്മിൽ കോർത്തിടാം.....
നമുക്കൊന്നിക്കാം കൊറോണ തൻ മഹാമാരിയെ തുരത്തുവാനായ്