മുതിയങ്ങ മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/പൊരുതി നിൽക്കും

11:27, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതി നിൽക്കും

പൊരുതി നിൽക്കും നാം പൊരുതി നിൽക്കും
ഒത്തൊരുമിച്ചു തുരത്തീടും
നമ്മെ വിറപ്പിക്കുന്ന ഈ കൊറോണയെ
നമ്മൾ ഇന്ത്യക്കാർ തുരത്തീടും
നമ്മുടെ മണ്ണിൽ നിന്നും ഈ കൊറോണയെ
അതിനായി ഇന്ത്യക്കാർ നമ്മൾ ലോക്ഡൌൺ ചെയ്തും
കേരളമാകെ ബ്രേക്ക് ദ ചെയിൻ പറഞ്ഞും
നമ്മൾ അതിജീവിക്കും
നമ്മൾ പൊരുതി നിൽകും

ധ്യാൻരൂപ്
3 മുതിയങ്ങ മാപ്പിള എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത