മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/പാലിക്കാം വ്യക്തിശുചിത്വം

11:14, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാലിക്കാം വ്യക്തിശുചിത്വം      
   കൊറോണ ഇല്ലെങ്കിൽ പോലും  നിത്യജീവിതത്തിൽ പാലിക്കേണ്ട ചില ശുചിത്വപാഠങ്ങളുണ്ട്. മിക്ക രോഗങ്ങളെയും പ്രതിരോധിക്കാൻ ഇതു സഹായിക്കും . സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20സെക്കന്റെങ്കിലും കയ്യ്‌ കഴുകുക. സോപ്പും വെള്ളവും ലഭിച്ചില്ലെങ്കിൽ 60%ആൽക്കഹോൾ അടങ്ങിയീട്ടുള്ള ഹാൻഡ് വാഷ് ഉപയോഗിക്കുക. വൃത്തിഹീനമായ കയ്യ്‌ കൊണ്ട് മൂക്കിലും വായിലും സ്പർശിക്കാതിരിക്കുക. വിവിധ രോഗം ബാധിച്ചവരുമായി സമ്പർക്കം ഒഴിവാക്കുക. തുമ്മുമ്പോഴും ചുമയ്ക്കുബോഴും ടിഷ്യു പേപ്പർ ഉപയോഗിക്കുക. ഇതുവേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കുക. ഏത് രോഗം ബാധിച്ചാലും വീട്ടിൽ തന്നെ തുടരുക. ഡോക്ടർ മാരുടെയും ആരോഗ്യപ്രവർത്തകരുടെയും നിർതേശം അനുസരിക്കുക. തുടർച്ചയായി ഉപയോഗിക്കുന്ന വസ്തുക്കളും പ്രതലങ്ങളും ഇടയ്ക്കിടെ വൃത്തിയാക്കുക. അണുവിമുക്തമാക്കുക.


ആദിൽരാജ് . എ
4A മുക്കോത്തടം എൽ.പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം