മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/ഒരു പാഠം....

11:13, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു പാഠം....      
  പുതിയ ജീവിതത്തിന്റേയും പുതിയ ശീലങ്ങളുടേയും തിരി തെളിച്ചിട്ട് ഇത് നാലാമത്തെ ആഴ്ച. അറിഞ്ഞില്ല നാം ആരും അറിഞ്ഞില്ല ഇതു പോലൊന്ന് വരുമെന്ന്. ആരും പറഞ്ഞില്ല നമ്മൾ ചിന്തിച്ചില്ല .അധ്വാനം നല്ലതിനാണ് :പക്ഷേ ആ അധ്വാനം സ്വാർഥതയാകുമ്പോൾ നാം ചിന്തിക്കേണ്ടതായിരിക്കുന്നു .ഇനിയും നാം കരുതലോടെ ഇരിക്കണം .നമ്മളിൽ പലരുടേയും ജീവൻ കൊറോണ കൊണ്ടുപോയി .കൊറോണ അത് വെറും ഒരു രോഗം അല്ല .മറിച്ച് ഓരോ മനുഷ്യർക്കും ഉള്ള പാഠമാണ് .മറക്കരുത് നമ്മൾ ഈ അണുവിനെ: കാരണം ഇത് വെറും ഒരു അണു അല്ല . ഭയപ്പെടാതെ ജാഗ്രതയോടെ നേരിടുക ഈ അണുവിനെ .......!  
അതുല്ല്യ .എം
4B മുക്കോത്തടം എൽ.പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം