English Login HELP
മഴ മഴ മഴ മഴ വന്നു. മാനത്തൂന്നൊരു മഴ വന്നു. മലയുടെ മുകളിൽ താങ്ങാതെ മാളിക മുകളിൽ താങ്ങാതെ മഴ മഴ മഴ മഴ വന്നു.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത