എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ
മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ
പ്രതീക്ഷയുടെ പച്ചകതിരുകൾ വീശുന്ന നാളയെ സ്വല്പം കണ്ട്. മണ്ണിലേക്കിറങ്ങാൻ തയ്യാറെടുക്കുകയാണിവർ വികസനത്തിന്റെ യഥാർത്ഥ കൈകൾക്കും വളത്തിന്റെ വിഷത്തിനും മണ്ണിനെ വിട്ടുകൊടുക്കാതിരികാൻ നമുക്കും ഇറങ്ങാം കാരണം....
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |