സെന്റ് .തോമസ്.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ കേരളം
കൊറോണക്കാലത്തെ കേരളം
മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും പടരുന്ന രോഗങ്ങളെ പകർച്ചവ്യാധികളെന്ന് പറയുന്നു.അതിന് ഉദാഹരണങ്ങളാണ് മഞ്ഞപ്പിത്തം,മലേറിയ,ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങൾ.
സ്പർശനത്തിലൂടെയോ വായുവിലൂടെയോ ഇത് പകരാം.ഒപ്പം
ജലത്തിലൂടെയും ഇവ പകരും.പകർച്ചവ്യാധികളെയും രോഗങ്ങളെയും
പ്രതിരോധിക്കാൻ ജന്മനാ തന്നെ ജീവജാലങ്ങളുടെ ശരീരത്തിൽ
വെളുത്ത രക്താണുക്കൾ ഉണ്ടാവാറുണ്ട്.ഇവയെ ജീവിശരീരത്തിലെ
പോരാളികൾ എന്നാണ് വിളിക്കാറ്.ഇവ കുറയുമ്പോഴും ഇവയുടെ രോഗ
പ്രതിരോധശേഷി കുറയുമ്പോഴും രോഗാവസ്ഥയിലേക്ക് മാറുകയും മരണം
വരെ സംഭവിക്കുകയും ചെയ്യാം. ആണ് കോവിഡ് 19 എന്ന കൊറോണ വൈറസ്. 2019 ഡിസംബർ
മാസത്തിലാണ് ലോകം ഇതിനെപററി അറിയുന്നത്.
ചൈനയിൽ ഒന്നോ രണ്ടോ പേർക്ക് പടർന്ന വൈറസ് മൂന്ന് മാസം
കൊണ്ട് ലോകത്താകെ ഇരുപത് ലക്ഷത്തോളം പേരിലേക്ക് പടരുകയും
1.30 ലക്ഷത്തോളം ആളുകളുടെ ജീവൻ കവരുകയും ചെയ്തു.1960കളിൽ
ആണ് ഇത്തരം വൈറസുകളെ തിരിച്ചറിയുന്നത്.ആൽഫാ,ബീറ്റ,ഗാമ,
ഡെൽറ്റ എന്നിങ്ങനെ നാല് ഉപവിഭാഗങ്ങളായി കൊറോണ വൈറസുകളെ
തിരിച്ചിട്ടുണ്ട്.ഇവയിൽ മനുഷ്യനെ ബാധിക്കുന്നവ ആരോഗ്യവകുപ്പും നമ്മുടെ മുന്നിൽ തന്നെയുണ്ട്.പുറത്തിറങ്ങു മ്പോൾ മാസ്ക് ധരിക്കുക.20 ദിവസത്തെ കൊറോണ ചികിത്സയ്ക്ക് ഒരാ ൾക്ക് മെഡിക്കൽ ഉപകരണങ്ങൾ,പ്രതിരോധ മരുന്നുകൾ,ഭക്ഷണം,നെഗ റ്റീവ് ആകുന്നത് വരെയുള്ള ടെസ്റ്റുകൾ എന്നിവയ്ക്ക് കുറഞ്ഞത് 6ലക്ഷംരൂപ വരെ കേരളത്തിൽ സൗജന്യമായ ഈ ടെസ്റ്റുകൾ സാമ്പത്തിക രാജ്യങ്ങൾ പണം വാങ്ങിയാണ് ചെയ്യുന്നത്.കേരളം ഈ കൊറോണയെയും പോരാടി തോൽപ്പിക്കുക തന്നെ ചെയ്യും. നമുക്ക് പ്രതിരോധിക്കാൻ കഴിയും.ഇടവിട്ട സമയങ്ങളിൽ വെള്ളവും , സോപ്പ് , ഹാൻഡ് വാഷ് തുടങ്ങിയ അണുനാശിനികളും ഉപയോഗിച്ച് 20 സെക്കന്റിൽ കുറയാത്ത സമയം കൈ കഴുകുക.ആളുകൾ കൂടുന്ന സ്ഥലങ്ങളി ൽ പോകുമ്പോൾ ടൗവ്വലോ , മാസ്കോ ഉപയോഗിച്ച് മുഖം മറയ്ക്കുകയും ചെയ്യു ന്നത്ഒരു ശീലമാക്കി മാറ്റുക.ചെറുപ്പത്തിൽ തന്നെ പഴവർഗ്ഗങ്ങൾ,പച്ചക്കറി കൾ,ധാന്യങ്ങൾ,പയറുവർഗ്ഗങ്ങൾ,കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ കഴിക്കുന്നതി ലൂടെ ഉയർന്ന രോഗപ്രതിരോധശേഷി ശരീരത്തിന് ലഭിക്കുന്നു.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |