10:42, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരുമയോടെ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊലയാളി കോവിഡിൻ കളികളൊന്നും
മലയാള നാട്ടിൽ വേണ്ടേ വേണ്ട
സോപ്പിട്ട് നിന്നെ ഞാൻ ഓടിച്ചിടും
നിയമങ്ങൾ കൃത്യമായി പാലിച്ചിടും
അതിജീവനത്തിന്റെ പാതയിൽ നാം
ധൈര്യമായി മുന്നേറി നീങ്ങിടുന്നു
അണപൊട്ടിയൊഴുകുന്നസ്നേഹവുമായി
ഒരുമയോടെ നമ്മൾ മുന്നേറുന്നു