എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ വൈറസ് കോവിഡ് 19
വൈറസ് കോവിഡ് 19
നമ്മുടെ ലോകത്ത് നിലവിൽ പടർന്നുവരുന്ന വൈറസ്സാണ് കോവിഡ് 19.ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. കോവിഡ് 19നെ പ്രതിരോധിക്കാൻ കുറച്ചു നിബന്ധനകൾ പാലിക്കേണ്ടതാണ്. പരിസ്ഥിതി
ശുചിത്വം
രോഗപ്രതിരോധം
മുകളിൽ പറഞ്ഞ നിബന്ധനകൾ പാലിച്ചാൽ കോവിഡ് 19 ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കുന്നതാണ് . കൂടാതെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കേണ്ടതാണ്.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |