(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കവിത
പരക്കെ പരക്കുന്ന വൈറസ് ചുറ്റും.
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം.
ഇരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ.
പുറത്തേക്കു പോകേണ്ട ലാപ് ടോപ്പ്തുറന്നാൽ
പുറംലോകം എല്ലാം അതിൽ കണ്ടിരിക്കാം.
മറക്കല്ലേ കൈ വൃത്തിയാക്കിടുവാനും
തൊടേണ്ട മുഖം മൂക്ക് കണ്ണു രണ്ടും.
മടുക്കാതെയിമ്മട്ടു സൂക്ഷിച്ചിടേണം..
തെല്ലിടയ്ക്കെങ്കിലും നീ പുറത്തേക്ക് പോയാൽ.