09:21, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SanujaRamapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയെ പ്രതിരോധിക്കാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്സ് എന്ന വിത്തെറിഞ്ഞ്
മാനവർ തൻ ജീവനെ
കൊയ്തെടുത്ത് പോരുമീ
വൻ വിപത്താം കൊറോണയെ
നമ്മുക്കൊന്നായീ തടഞീടാം
കരങ്ങൾ തമ്മിൽ ചേർത്തീടാതെ
ഒരു മനമായീ ചേർന്നീടാം
ഉടലു തമ്മിൽ അകന്നു നാം
ഒരുമയൊടെ കൂടീടാം
മഹാമാരിയാം കൊറോണയെ തൻ
വൻ വിജയം കാണും വരെ
നമ്മുക്കൊന്നായി പൊരുതീടാം
അതുവരെ നമുക്കിനി
പ്രെതിരോധമാണ് പ്രതിവിധി
ലോക്ഡൗൺ ദിനങ്ങളിലും
കുടുംബം ഒന്നായീ രസിച്ചീടാം
കുട്ടികൾ തൻ കലകളും
വിനോദവും ഒന്നായീ ആനന്തിച്ചീടാം