കാവുംഭാഗം എസ് യു.പി.എസ്/അക്ഷരവൃക്ഷം/കോവിഡ് 19

07:17, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DINASREE (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

കൊറോണ മഹാമാരി
നീയെത്ര നാശം
വിതച്ചു ഈ മണ്ണിൽ
നിനക്കെന്തു തോല്വില
അടങു നീ വേഗം
ഈ ഭൂമിയിൽ ലയിക്കൂ
രക്ഷിക്കൂ ഈ ഭൂമിയിലെ
ജീവാത്മാക്കളെ

അഷിര
6 A കാവുംഭാഗം സൗത്ത് യു പി സ്‌കൂൾ
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത