ഇതാ, വീണ്ടുo ഒരവധിക്കാലം പന്തുകളിയില്ല , കളി ഏതുമില്ല ലോകമാകെ വിഴുങ്ങിയ പുതിയൊരു വില്ലൻ, ഭീകരൻ കൊറോണ, കൊറോണ ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത് നമുക്ക് വീട്ടിലിരിക്കാം .നമ്മളെ രക്ഷിക്കാം നാടിനെ രക്ഷിക്കാം രാജ്യത്തെ രക്ഷിക്കാം ഭയക്കുന്ന അവധിക്കാലം മറക്കാത്ത അവധിക്കാലം
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത