കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കാത്തിരിപ്പ് (കൊറോണക്കാലം)

00:48, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14664 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് (കൊറോണക്കാലം)...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തിരിപ്പ് (കൊറോണക്കാലം)

നാളെ വരുമച്ഛൻ
നാളെ വരുമച്ഛൻ
കൊണ്ടുവരും നെയ്യലുവ-
തുണ്ടുമാപ്പോളച്ഛൻ
കണ്ണിമകൾ പൂട്ടിടാതെ കാത്തിരിപ്പൂ ഞങ്ങൾ
പൊന്തി വന്നീടുന്നു വെള്ളം
ഞങ്ങളുടെ വായിൽ
എപ്പഴും വാ ന്നു മുങ്ങി-
ക്കപ്പലെന്നപോലെ
ഒച്ചയും വിളിയുമില്ല-
തേടി നടക്കുന്നു
നാളെ വരുമച്ഛൻ
നാളെ വരുമച്ഛൻ
കൊണ്ടുവരും നെയ്യലുവ-തുണ്ടുംഅപ്പോളച്ഛൻ

ആദ്വൈത്
6 A കൂത്തുപറമ്പ.യു.പി.സ്കൂൾ
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത