(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ സംരക്ഷണം
കൂട്ടരേ കൂട്ടരേ നിങ്ങൾ കേട്ടിടേണം
നല്ല പോഷകാഹാരം നാം കഴിക്കണം
രോഗപ്രതിരോധശേഷി നാം നേടിയെടുക്കണം
ശുചിത്വം എപ്പോഴും പാലിക്കണം
ആൾക്കൂട്ടങ്ങൾ ഒഴിവാക്കി വേണം
ആളുകൾ തമ്മിൽ അകലം പാലിച്ച് വേണം
യാത്രകൾ നമുക്ക് ഒഴിവാക്കി ഡാം
കൊറോണ നമുക്ക് തുരത്ത ഇടാം
പരിസ്ഥിതിയെ നാം സംരക്ഷിക്കാം