ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മഹാരോഗം രോഗം രോഗം മഹാരോഗം ലോകം മുഴുവൻ മഹാരോഗം കോവിഡെന്നൊരു മഹാരോഗം മാനവരാശിയെ മാറ്റുന്നു. മതവും മദവും മാറിയല്ലോ മഹാരോഗത്തെ കണ്ടപ്പോൾ. പണവും പത്രാസും ഓാടിയല്ലോ പകർച്ചവ്യാധിയെ കണ്ടപ്പോൾ
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത