(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാളേക്കുവേണ്ടി
നാളേക്കുവേണ്ടി
നാളേക്കുവേണ്ടി
നാളെതൻ നന്മക്ക് വേണ്ടി
അകലണം അരികെ നിന്നും
അകലണം
ഈ മഹാമാരിയെ മുഖം മറച്ചു
നിന്നുകൊണ്ടകറ്റണം
നെഞ്ചിൽ നാം ഒന്നിച്ചു
കൈകൾ കോർത്തകറ്റണം
നമുക്കുവേണ്ടി നാളേക്കുവേണ്ടി
നെഞ്ചിൽ കൈകൾ കോർത്തു
തടയണം നാം ഈ മഹാമാരിയെ
നാളെയിൽ നിന്നും തടയണം