നല്ലൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വം

21:09, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

 നാം ശുചിത്വം അതില്ലെങ്കിൽ രോഗം നമ്മളെ തേടിവരും. കൈ സോപ്പിട്ടു കഴുകിയിട്ടു ഭക്ഷണം കഴിക്കുക. എന്താണ് എന്ന് വെച്ചാൽ നമ്മൾ പുറത്ത് പോയി വരുന്നു. കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നു അപ്പോൾ നമുക്ക് പല രോഗവും വരാം. അപ്പോൾ നമ്മൾ ശുചിത്വം പാലിക്കണം. നഖം മുറിക്കുക, 2 നേരം കുളിക്കുക, 2 നേരം ബ്രഷ് ചെയ്യുക, ഇതൊക്കെ ആണ് ശുചിത്വം കൂട്ടുകാരെ.......
 

സജ്‌ല kkp
3A std NALLUR LP SCHOOL
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം