(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമയോടെ ഒന്നായി
മഹാമാരി നാടിനെ വലച്ചിടുന്നു
ഞങ്ങൾ ഈ നാട്ടുകാർ പൊരുതിടുന്നു
നാടിൻറെ ശാപമാം വ്യാധികളെ
ഒരുമയോടെ ഒന്നായി തുരത്തി വിടാം
നാടിന്റെ നന്മയ്ക്കായി പൊരുതിടാലോ
നല്ലൊരു നാളേക്കായി കാത്തിടാലോ
സൂര്യതേജ് .കെ
3 A തലമുണ്ട എൽ പി സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത