(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ ലോകം
വന്നു നിൽക്കും മഹാമാരി ഭീതിയിൽ
ഭൂലോകം ആകെ വിറങ്ങലിച്ചു
കൺകൊണ്ട് കാണാൻ കഴിയാത്ത വ്യാധി
ദൈവത്തിൻ നാട്ടിലും എത്തിനില്ക്കു
ഒന്നായി നിൽക്കണം നേരിടാനായി
കൈകൾ കഴുകണം എല്ലാവരും
അകലങ്ങൾ കാട്ടണം എല്ലാവരും
ഒരുമയോടൊന്നായി ചേർന്നിടേണം
കശ്യപ്. സി
4 b തലമുണ്ട എൽ.പി .സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത