പൂമ്പാറ്റേ പൂമ്പാറ്റേ തേൻ കുടിക്കും പൂമ്പാറ്റേ
തേൻകുടിക്കാൻ പാറി പാറി വരുന്നൊരു പൂമ്പാറ്റ
തേൻകുടിച്ചിട്ട് പാറിപ്പോകുന്ന പൂമ്പാറ്റ
പച്ചയും മഞ്ഞയും നല്ല കലർന്ന ഒരു പൂമ്പാറ്റ
നല്ല മനോഹരമായ പൂമ്പാറ്റ
പൂവിന് തേൻ കുടിക്കും പൂമ്പാറ്റ
പുഴുവായി മാറും പൂമ്പാറ്റ
പൂവിന് മുകളിലിരിക്കും പൂമ്പാറ്റ
എന്റെ സ്വന്തം പൂമ്പാറ്റ
ഞാൻ വരച്ച നല്ല നല്ല പൂമ്പാറ്റ
എന്നെ അനുസരിക്കും പൂമ്പാറ്റ
എനിക്ക് സ്നേഹമുള്ള പൂമ്പാറ്റ
എന്നെ അനുസരിക്കും പൂമ്പാറ്റ
ക്കുന്നത് കണ്ടു കേട്ട് മടുത്ത് ലോകം