20:03, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327!(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഭീതിയേറിയ ലോകം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇന്നലെ
ഭംഗിയാർജ്ജിച്ച ലോകത്തിലെല്ലാരും
തന്നിഷ്ടം പോലെ കഴിഞ്ഞിരുന്നു
പദവി - അഹങ്കാരം എന്നിവയെല്ലാം
നിറഞ്ഞു തുളുമ്പിയ ലോകമാണ്.
ഇന്ന്
എന്നാലിതിന്നിതാ, മഹാമാരി സൃഷ്ടിച്ചു
കൊണ്ടെഴുന്നള്ളിയീ ലോകമിതിൽ
ധനമില്ല സുഖമില്ല ആഢംബരമില്ല
ജീവനു കേഴുന്നു മാനവരാശി
നാളെ
ഇനിയിതെങ്ങനെ പടിപടിയായി
മാറി മറിഞ്ഞിടും പഴയപോലെ
ഈശ്വരനോടു ചേർന്നിടാമെങ്കിൽ
എല്ലാം കലങ്ങിടും വേഗം തന്നെ.