മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം........ആരോഗ്യം

ശുചിത്വം......ആരോഗ്യം

‌ ശുചിത്വം എന്നത് നമ്മുടെ സംസ്കാരത്തിൻറെ ഭാഗമാണ് .ആരോഗ്യം പോലെ തന്നെ ശുചിത്വവും ഏറ്റവും പ്രാധാന്യമുള്ള കാര്യം തന്നെയാണ് .ഇത് രണ്ടും ബന്ധപ്പെട്ടുകിടക്കുന്നു. നാം വിദ്യാഭ്യാസത്തിൻറെ കാര്യത്തിൽ ഏറെ മുന്നോട്ടു നിൽക്കുന്നതെങ്കിലും ശുചിത്വത്തിന് കാര്യത്തിൽ പിറകിൽ തന്നെയാണ് .വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസരശുചിത്വവും പൊതു ശുചിത്വത്തി ലുംഏറെ പിറകിലാണ് .ആരും കാണാതെ മാലിന്യം റോഡരികിൽ നിക്ഷേപിക്കുന്നു .സ്വന്തം മാലിന്യം അയൽക്കാരനെ പറമ്പിലേക്ക് വലി ച്ചെറിയുന്ന മലയാളി തൻറെ കപട സംസ്കാരത്തിൻറെ തെളിവു നൽകുകയാണ് ചെയ്യുന്നത്. ഈ അവസ്ഥക്ക് മാറ്റം വന്നേ പറ്റൂ.

യാസീൻ
3 B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം