എൻ എം യു പി എസ് വള്ളിയൂർക്കാവ്/അക്ഷരവൃക്ഷം/കൊറോണക്കാലം

19:58, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം


നമ്മുടെ നാട്ടിൽ വിരുന്നു വന്നു
കൊറോണ എന്നൊരു വമ്പത്തി
കൈയുംകഴുകി മുഖവുംമൂടി
വീട്ടിൽ തന്നെ ഇരുന്നീടാം
വീട്ടിൽ തന്നെ ഇരുന്നാലോ
കളികൾ പലത് കളിച്ചീടാം
പൂക്കെളെനോക്കി ചിരിച്ചീടാം
പൂമ്പാറ്റകളെ കണ്ടീടാം
നാട്ടിലും വീട്ടിലും കയറ്റാതെ
വിരുന്നുകാരിയെ ഓടിക്കാം

 

നന്ദിത് കെ ജെ
2 A എൻ എം യു പി സ്കൂൾ വളളിയൂർക്കാവ്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത