മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭീതിയുടെ നിഴൽ

19:50, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീതിയുടെ നിഴൽ

വന്നു കൊറോണ വന്നു
ഭീകരമായ മഹാമാരി
രാജ്യങ്ങൾ ആകെ വിറച്ചു
നേതാക്കന്മാർ നെട്ടോട്ടമോടി
മനുഷ്യരെല്ലാം പുറത്തിറങ്ങാതായി
മണ്ണിനും ആനന്ദമായി വന്നു
പുകപടലങ്ങൾ മറഞ്ഞു
മലിനീകരണം കുറഞ്ഞു
മാനുഷ്യരെല്ലാം ഒന്നായി നിന്നു
കൊറോണയെ തുരത്തുകയായ്
 

ദേവനന്ദ കെ
6 മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത