(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അച്ഛൻ
അച്ഛനെയാണെനിക്കേറെ--യിഷ്ടം....
എൻചിരികളിയെജീവനു-
-തുല്യം
സ്നേഹിക്കും പൊന്നച്ചനെ......
സ്വയംതാൻവേണ്ടെന്നു
-വെച്ച്....
എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന അച്ഛനെ....
കാലൊന്നു തെന്നി വഴുതീ -ടുമ്പോൾ....
ഓടിയെത്തുന്ന എൻജീവനെ....
എൻ കണ്ണീരുറ്റുമ്പോൾ....
ഹൃദയത്തിൽ നിന്ന് രക്തം വാരുന്ന....
പുണ്യമാണച്ഛൻ....